Devaswom|ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനം; തീരുമാനമായില്ല, പ്രഖ്യാപനം മാറ്റിവെച്ചു
2025-11-07 2 Dailymotion
ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായില്ലെന്ന് മന്ത്രി വി.എൻ വാസവൻ| മറ്റുകാര്യങ്ങൾ എം.വി ഗോവിന്ദൻ പറയുമെന്നും മന്ത്രി